മേഘക്കുടകൾ
പുനത്തിൽ കുഞ്ഞബ്ദുള്ള
വിധിയുടെ പ്രഹരമേറ്റ് ജീവിതത്തിനു മുന്നിൽ പകച്ചുപോയ ഹതഭാഗ്യർ.
ഭാവി അവർക്കു മുന്നിൽ ഒരു ചോദ്യ ചിഹ്നംപോലെ നിന്നു.
നിഷ്കളങ്കരായ ഒരു കൂട്ടം മനുഷ്യരുടെ വേദനകളാണ് ഈ നോവലുകളിൽ.
നിന്ദിതരും പീഡിതരുമായ മനുഷ്യർക്കിടയി ലൂടെ സഞ്ചരിക്കുന്ന കുഞ്ഞബ്‌ദുള്ളയുടെ ഈ കൃതി മറക്കാൻ കഴിയാത്തവിധം മനസ്സിൽ ആഴ്ന്നിറങ്ങുന്നു.
Reviews
There are no reviews yet.