മെസപ്പൊട്ടേമിയ
സലിം കുരിക്കളകത്ത്
സമാഹാരത്തിലെ അഖ്‌ലാക്കിൻ്റെ മുഖം എന്ന കഥക്ക് സാംസ്കാരിക വകുപ്പ് തകഴി ചെറുകഥ പ്രത്യേക പുരസ്കാരവും (2016), കേളീ സാഹിത്യ അവാർഡും (2017), ചൂട്ടു വെളിച്ചം എന്ന കഥക്ക് പുരോഗമന കലാസാഹിത്യ സംഘം കെ.പി കായലാട് സാഹിത്യ പുരസ്‌കാരവും (2018) ലഭിച്ചിട്ടുണ്ട്.
സ്നേഹത്തിൻ്റെ മൂർത്തരൂപമാണ് സലിമിന്റെ കഥകൾ. ഉയർന്ന ജീവിതാവബോധത്തിന്റെയും മാനവിക മാതൃകകളുടെയും അനേകം ചിഹ്നങ്ങൾ സലിമിന്റെ ഭാവലോകത്തുണ്ട്. കഥക്കുവേണ്ടിയല്ല ഈ കഥകളൊന്നും; അങ്ങനെയെങ്കിൽ ‘മെസപ്പൊട്ടേമിയ’ എന്ന കഥ കേവലം ധൈഷണിക വ്യായാമമായിപ്പോകുമായിരുന്നു. ബുദ്ധിയും ഹൃദയവും ഒരുമിച്ച് നിൽക്കുന്ന ഈ എഴുത്തുകാരന്റെ കഥകൾക്കായി നാം കാതോർക്കേണ്ടിയിരിക്കുന്നു.
-ശിഹാബുദ്ദീൻ പൊയ്‌തുംകടവ്
Reviews
There are no reviews yet.