MOOSHIKASTHREEYUM MATTU KATHAKALUM

75.00

Book : Mooshikasthreeyum Mattu Kathakalum
Author: Dr.K.Sreekumar
Category :Balasahithyam (Panchathanthram 3)
ISBN : 978-81-300-2728-9
Binding : CENTER PINNING

മഹിളാരോപ്യത്തിലെ അമരശക്തിരാജാവിൻ്റെ മൂന്നു മക്കളും ബുദ്ധിശൂന്യരായിരുന്നു. അവരെ ബുദ്ധിമാന്മാരാക്കാൻ രാജാവ് പല വഴികളും നോക്കി. പണ്ഡിതനായ വിഷ്ണു‌ശർമ്മ രസകരവും വിജ്ഞാനപ്രദവുമായ കഥകൾ മിത്രഭേദം, മിത്രസംപ്രാപ്‌തി, കാകോലുകീയം, ലബ്ധപ്രണാശം, അപരീക്ഷിതകാരകം എന്നിങ്ങനെ അഞ്ചുതന്ത്രങ്ങളിലൂടെ പറഞ്ഞുകൊടുത്ത് കുമാരന്മാരെ ബുദ്ധിതികഞ്ഞവരാക്കി. ആ കഥകൾ ‘പഞ്ചതന്ത്രം’ എന്ന പേരിൽ ലോകമെങ്ങും പ്രശസ്തമായി.

പഞ്ചതന്ത്രത്തിലെ തിരഞ്ഞെടുത്ത കഥകളാണിതിലുള്ളത്

Reviews

There are no reviews yet.

Be the first to review “MOOSHIKASTHREEYUM MATTU KATHAKALUM”

Your email address will not be published. Required fields are marked *

MOOSHIKASTHREEYUM MATTU KATHAKALUM
75.00
Scroll to Top