മൗനവും സംസാരിക്കാറുണ്ട്
ഗ്രേസി
ഗ്രേസി കുറച്ചേ എഴുതൂ. രണ്ടു പുറം; ഏറിയാൽ രണ്ടര. അതും കുറിയ കുറിയ വാക്കുകളിൽ. എന്നാലും അതു കുറിയ്ക്കു കൊള്ളുന്നതുമാവും. അതിൽ നർമ്മത്തിന്റെ പൊതിച്ചിലുണ്ടാവും; നേരിൻ്റെ തിളക്കവുമുണ്ടാവും. ഈ എഴുത്തുകാരി സദാ പൊട്ടിച്ചിരിയ്ക്കും: മുഖദാവിലും അക്ഷരങ്ങളിലും. എന്നാലോ ആ ചിരിയിലെവിടെയോ സത്യത്തിൻ്റെ കയ്‌പുനീരുമുണ്ടാവും. പ്രശസ്‌ത കഥാകാരി ഗ്രേസിയുടെ കഥകളെ വെല്ലുന്ന അനുഭവങ്ങൾ.
-അഷ്ടമൂർത്തി
Reviews
There are no reviews yet.