മൗസും പേനയും
മണമ്പൂർ രാജൻബാബു
“ജീവിതപ്പച്ചകൾ/കൈവിടും ജീവിതം /വേണ്ട നമുക്കിനി / മഷി നിറയ്ക്കട്ടെ ഞാൻ.” പുതിയ കാലത്തെ കുട്ടികളുടെ ജീവിതാനുഭവങ്ങളിലേക്ക് മൂല്യങ്ങൾ ഇണക്കിച്ചേർത്ത് പ്രശസ്ത കവി മണമ്പൂർ രാജൻബാബു രചിച്ച മുപ്പത് ബാലകവിതകൾ.
സമ്മാനപ്പൊതി | സീസൺ 9
ജനറൽ എഡിറ്റർ ഡോ.കെ.ശ്രീകുമാർ
Reviews
There are no reviews yet.