എൻ. ഇ. ബാലറാം – വ്യക്തിയും പ്രസക്തിയും
എഡിറ്റർ: ബിനോയ് വിശ്വം
കമ്മ്യൂണിസ്റ്റ് ആശയത്തെ ഭാരതീയ സാഹചര്യത്തിനനുസരിച്ച് ക്രിയാത്മകമായി പുതുക്കുന്നതിനും ഇന്ത്യയിൽ വളർന്നു വരുന്ന വർഗീയതയെ ചെറുക്കുന്നതിലും എൻ. ഇ. ബാലറാം വഹിച്ച പങ്കാണ് അദ്ദേഹത്തെ എക്കാലത്തും പ്രസക്തനാക്കുന്നത്. അസാധാരണമായ അറിവും ധൈര്യവും സത്യസന്ധതയും വച്ചു പുലർത്തിയ മനുഷ്യസ്നേഹിയായിരുന്നു എൻ.ഇ. ബാലറാം. സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിപ്പോരാളിയും, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്‌ഥാപക നേതാക്കളിൽ പ്രമുഖനുമായ എൻ. ഇ. ബാലറാമിന്റെ സ്മരണയാണ് ഈ പുസ്തകം. രാഷ്ട്രീയസാംസ്കാരിക ദാർശനിക മണ്ഡലങ്ങളിൽ വിപ്ലവകരമായ പ്രഭ ചൊരിഞ്ഞ ആ മനുഷ്യന്റെ ഉജ്ജ്വലവ്യക്തിത്വത്തിലേയ്ക്ക് വെളിച്ചം വീശുന്ന
ലേഖനങ്ങളാണ് ഈ പുസ്‌തകത്തിൻ്റെ ഉള്ളടക്കം.
Reviews
There are no reviews yet.