NAADU NASHTTAPPETTAVANTE ORMAKKURIPPUKAL

185.00

Book : NAADU NASHTTAPPETTAVANTE ORMAKKURIPPUKAL
Author : DR. K.V.THOMAS
Category : MEMOIRS
ISBN : 978-81-300-2184-3
Publisher : Poorna Publications
Number of pages : 152 PAGES
Language : MALAYALAM

നാടു നഷ്ടപ്പെട്ടവന്റെ ഓർമ്മക്കുറിപ്പുകൾ

ഡോ.കെ.വി.തോമസ്

“ആഖ്യാനത്തിന്റെറെ ചാരുതയും ശൈലിയുടെ പ്രസന്നതയും സ്‌മരണകളുടെ ചൈതന്യവും സാഹിത്യസൂചനകളുടെ സമ്യദ്ധിയും വ്യക്തികളെക്കുറിച്ചുള്ള ഉൾക്കാഴ്‌ചകളും തികഞ്ഞ സഹൃദയത്വവും വിസ്‌മയകരമായ പാരായണക്ഷമതയും കൊണ്ട് എല്ലാത്തരം വായനക്കാരെയും ആകർഷിക്കുന്നവയാണ് ഡോ.കെ.വി.തോമസിൻ്റെ ഈ ലഘുലേഖനങ്ങൾ. മലയാളഗദ്യം ഇവിടെ അതിൻ്റെ സ്‌ഫുടതയും സാരള്യവും വീണ്ടെടുക്കുന്നു.’

-സച്ചിദാനന്ദൻ

പോയ കാലത്തെ ധന്യമാക്കിയ വ്യക്തികളെയും സംഭവങ്ങളെയും ആർദ്രമായ ഭാഷയിൽ ആവിഷ്‌കരിക്കുന്ന അപൂർവചാരുതയാർന്ന സ്മൃതിചിത്രങ്ങൾ

Reviews

There are no reviews yet.

Be the first to review “NAADU NASHTTAPPETTAVANTE ORMAKKURIPPUKAL”

Your email address will not be published. Required fields are marked *

NAADU NASHTTAPPETTAVANTE ORMAKKURIPPUKAL
185.00
Scroll to Top