നദിയും തോണിയും
എം. മുകുന്ദൻ
രചനാകൗശലംകൊണ്ട് വായനക്കാരെ തന്നിലേക്കടുപ്പിച്ച എം.മുകുന്ദൻ്റെ മികവുറ്റ കഥകളടങ്ങിയ സമാഹാരമാണ് ‘നദിയും തോണിയും.’ ഗ്രാമപശ്ചാത്തലത്തിലും നഗരപശ്ചാത്തലത്തിലും നിരവധി കഥകളെഴുതിയ എം.മുകുന്ദന്റെ തെരഞ്ഞെടുപ്പിലെ വൈവിദ്ധ്യം നമ്മെ അത്ഭുതപ്പെടുത്തും. വായനക്കാരുടെ ഹൃദയങ്ങളിലേക്ക് കടന്നു കയറുന്ന രചനാശൈലി കഥകളെ ആകർഷകവും ഉജ്ജ്വലവുമാക്കുന്നു.
Reviews
There are no reviews yet.