നാടിയാൻ കലാപങ്ങൾ
കെ. ആർ. വിശ്വനാഥൻ
പണ്ടുപണ്ട് ഒരിടത്ത് നാടിയാൻ മൂപ്പൻ എന്നൊരാൾ ജീവിച്ചിരുന്നു.
ദൈവം അവനെ ഭൂമിയിൽ നിന്നും കൊണ്ടുവരാൻ മഴയെ കല്‌പിച്ചയച്ചു. എന്നാൽ, മഴയ്ക്ക് അവനെ കൊണ്ടുവരാൻ കഴിഞ്ഞില്ല. കാരണം അവൻ മഴയിൽ അലിയുന്നവനായിരുന്നില്ല. ഉടനെ ദൈവം നിലാവിനോട് കല്‌പിച്ചു. എന്നാൽ. ഒടുവിൽ ദൈവം അവനെ ഭൂമിയിൽനിന്നും കൊണ്ടുവരാൻ
നിലാവിനും ദൈവത്തിൻ്റെ കല്‌പന നടപ്പാക്കാൻ കഴിഞ്ഞില്ല. കാരണം, അവൻ നിലാവിൽ അലിയുന്നവനായിരുന്നില്ല.
മഴയേയും നിലാവിനേയും ഒരുമിച്ചയച്ചു.
മഴയും നിലാവും ഒന്നുചേർന്ന് അവനെ ഭൂമിയിൽനിന്നും മായ്ച്ചു.
രചനയിലെ നവഭാവുകത്വം അനുഭവിപ്പിക്കുന്ന അത്യന്തം വ്യത്യസ്‌തമായ നോവൽ.
Reviews
There are no reviews yet.