നാഗമണ്ഡല
ഗിരീഷ് കർണാട്
വിവ : സി. കമലാദേവി
എഴുത്തുകാരൻ തിരിച്ചറിയുന്ന സംഘർഷഭരിതമായ പ്രശ്‌നമണ്ഡലങ്ങൾ സമൂഹത്തോടു വിളിച്ചു പറയാതിരിക്കൽ അസാധ്യമാവുന്ന ഘട്ടത്തിൽ അവ ഉത്തമ കലാസൃഷ്ടിയായി ഉറവപൊട്ടുന്നു.. മഹാപ്രവാഹമാകുന്നു.
യാഥാർത്ഥ്യത്തിന്റെ വർത്തമാനകാലാവസ്ഥകളേയും, ഭ്രമാത്മകമായ സ്വപ്‌നസഞ്ചാരങ്ങളേയും കോർത്തിണക്കിയ കന്നഡ നാടകത്തിന്റെ മലയാള വിവർത്തനം.
Reviews
There are no reviews yet.