നക്ഷത്രങ്ങൾ സംസാരിക്കുന്ന രാത്രി
കെ.എം.ജമീല
പ്രണയത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടി ജീവിതം ഹോമിക്കേണ്ടി വന്ന ഒരു പാവം പെൺകുട്ടിയുടെ ജീവിതകഥ. പണത്തിനോടുള്ള ആർത്തികൊണ്ട് ഏതു പാതകവും ചെയ്യാൻ മടിക്കാത്ത ക്രൂരഹൃദയങ്ങളുടെ ആവിഷ്കാരം. ലളിതമായ ഭാഷയിൽ രചിച്ച ഹൃദയസ്പർശിയായ നോവൽ.
Reviews
There are no reviews yet.