നാരിമികച്ചിടം
പുനത്തിൽ കുഞ്ഞബ്ദുള്ള
പാവം കൂറ്റനാടിന്റെ കഴുത്തിലേക്ക് ഇറങ്ങുന്ന കത്തി.
മുറിപ്പാടിൽനിന്നും കുതിച്ചു ചീറ്റുന്ന ചുടുചോര.
കുത്തുപാളയിൽ ആട്ടിൻചോര നിറയുന്നു.
ആ ചോര മുഴുവൻ കുടിച്ചു വറ്റിക്കുന്ന തമ്പുരാട്ടി.
തികച്ചും വ്യത്യസ്‌തമായ പ്രമേയവും ആവിഷ്‌കാരശൈലിയും.
പുനത്തിൽ കുഞ്ഞബ്‌ദുള്ളയുടെ
ഹൃദയഹാരിയായ നോവൽ.
Reviews
There are no reviews yet.