₹450.00
'പറയാതിനി വയ്യ' എന്ന ആത്മകഥയുടെ രണ്ടാം ഭാഗം.താൻ അനുഭവിച്ചറിഞ്ഞ; ജീവിച്ച വലിയ ലോകത്തെ ഏറ്റവും സുന്ദരമായ രീതിയിൽ ചെറിയ വാക്കുകളിലൊതുക്കി അതിമനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് ഗ്രന്ഥകാരൻ.ഈ പുസ്തകത്തിൽ ശൈലിയിൽ സ്വീകരിച്ചിരിക്കുന്ന ലാളിത്യവും പ്രതിപാദ്യത്തിലെ വൈവിധ്യവും സഹൃദയ ലോകത്തെ പിടിച്ചിരുത്താൻ കെൽപ്പുള്ളതാണ്.
By : Dr.C.V.Anandabose (Author)|Publisher : Poorna Publications|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us