NATTUVELICHAM

300.00

Book : NATTUVELICHAM
Author : KALLAZHI SIVADASAN
Category : NOVEL
ISBN : 978-81-300-1810-2
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 276 PAGES
Language : MALAYALAM

നാട്ടുവെളിച്ചം

കല്ലഴി ശിവദാസൻ

നാട്ടുവെളിച്ചം ഒരു തറവാടിൻ്റെ പരമ്പരയുടെ, മനുഷ്യകുലത്തിൻ്റെയാകെ കഥാചരിതമാണ്.ലാവൊഴുകുന്ന നിളയുടെ കരയിൽ പ്രൗഢഗംഭീരമായ ഒരു തറവാടിൻ്റെ പശ്ചാത്തലത്തിൽ നാട്ടുവെളിച്ചത്തിൻ്റെ കഥാവെണ്മ പരക്കുന്നു. ഇതിലെ കഥാപാത്രങ്ങൾക്കെല്ലാം ചരിത്രമുണ്ട്. അഥവാ ജീവനുള്ള രക്തമജ്ജയുള്ള പാത്രസൃഷ്ടി ഈ നോവലിനെ വേറിട്ടുനിർത്തുന്നു. കേരളത്തിൻ്റെ പോയ കാലത്തെ മണവും മമതയും ബന്ധങ്ങളുടെ തീവ്രതയും നാട്ടുവാമൊഴിവഴക്കങ്ങളും ഇതിലുണ്ട് -കഥയുടെ തെളിഞ്ഞ നിലാവ് ഈ നോവലിനെ ഭാസുരമാക്കുന്നു. വായനയെ വർണാഭമാക്കുന്ന നോവൽ.

Reviews

There are no reviews yet.

Be the first to review “NATTUVELICHAM”

Your email address will not be published. Required fields are marked *

NATTUVELICHAMNATTUVELICHAM
300.00
Scroll to Top