നീലക്കുറിഞ്ഞികൾ ചുവക്കുംനേരം
തിരക്കഥ
സാറാതോമസ്
അസാധാരണങ്ങളായ സംഭവവികാസങ്ങളുടെ ആവിഷ്കാരം.
ആത്മീയതയുടെ അടിത്തറയുള്ള ഗൃഹങ്ങളിൽനിന്നും മുഴങ്ങുന്ന വസന്തത്തിന്റെ ഇടിമുഴക്കങ്ങൾ.
വിപ്ലവത്തിൻ്റെ തീച്ചൂളയിൽ ജീവിതം ഹോമിക്കുന്ന യൗവ്വനങ്ങൾ.
തകർന്നടിയുന്ന ബന്ധങ്ങൾ, അനാഥമാകുന്ന പ്രണയങ്ങൾ.
ആകാംക്ഷാഭരിതരാക്കുന്ന ആകർഷകമായ ചിത്രീകരണം.
മലയാളത്തിലെ പ്രമുഖ കഥാകാരി സാറാതോമസിന്റെ ഹൃദയസ്‌പർശിയായ തിരക്കഥ.
Reviews
There are no reviews yet.