Description
₹150.00
Description
നീതിന്യായ രംഗത്ത് ജസ്റ്റിസ് എം.ർ.ഹരിഹരൻ നായരുടെ മൂന്നുപതിറ്റാണ്ടോളം നീണ്ട അനുഭവങ്ങളുടെയും സ്മരണകളുടെയും സമാഹാരം. 1975 മുതൽ 2003 -ൽ ഹൈക്കോടതി ജഡ്ജിയായി വിരമിക്കുന്നതുവരെയുള്ള ഔത്യോതിക ജീവിതത്തിലെ അനുഭവകുറിപ്പുകളും വിവിധ സ്ഥലങ്ങളിലുണ്ടായ വിചിത്രനുഭവങ്ങളും അനുഭൂതിയുമാണ് ഈ കൃതിയിലെ പ്രമേയം.