₹150.00
നീതിന്യായരംഗത്ത് ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായരുടെ മൂന്നു പതിറ്റാണ്ടോളം നീണ്ട അനുഭവങ്ങളുടെയും സ്മരണകളുടെയും സമാഹാരം. 1975 മുതൽ 2003 ൽ ഹൈക്കോടതി ജഡ്ജിയായി വിരമിക്കുന്നതുവരെയുള്ള ഔദ്യോഗികജീവിതത്തിലെ അനുഭവക്കുറിപ്പുകളും വിവിധ സ്ഥലങ്ങളിലുണ്ടായ വിചിത്രാനുഭവങ്ങളും അനുഭൂതികളുമാണ് ഈ കൃതിയിലെ പ്രമേയം .
By : ജസ്റ്റിസ് എം .ആർ. ഹരിഹരൻ നായർ (Author)|Publisher : പൂർണ പബ്ലിക്കേഷൻസ്|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us