₹110.00
ഒരിക്കൽ ഗുരുനാഥൻ പറഞ്ഞു ‘നീ ഈ പ്രകൃതിയിൽ കാണുന്ന യാതൊരു വസ്തുവിലോ പ്രതിഭാസത്തിലോ നിന്റെ ശ്രദ്ധയെ കേന്ദ്രീകരിക്കരുത്. കേന്ദ്രീകരിച്ചാൽ നീയത്തിന്റെ ആകർഷണത്തിൽ പെട്ടുപോകും അത് നിന്റെ പ്രതിഭകളെ ഭക്ഷിക്കും. ഒടുവിൽ നിന്നെത്തന്നേയും’ അപ്പോൾ മിന്നിയ കൊള്ളിയാന്റെ വെട്ടത്തിൽ അയാൾ താൻ കണി മനുഷ്യന്റെ മുഖം കണ്ടു. അത് ഗുരുനാഥന്റെ മുഖമായിരുന്നു . രാജൻ കാക്കനാടന്റെ പ്രഥമനോവൽ ‘നേരമില്ലാത്ത നേരത്തു ‘
By : Rajan Kakkanadan (Author)|Publisher : POORNA PUBLICATIONS|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us