നിധി ദ്വീപ്
റോബർട്ട് ലൂയിസ് സ്റ്റീവൻസൺ
പുനരാഖ്യാനം : ഗീതാലയം ഗീതാകൃഷ്ണൻ
18-ാം നൂറ്റാണ്ടിൽ നിധിതേടി ദൂരെ ഒരു ദ്വീപിലേക്ക് പഴയ ഒരു പായ്കപ്പലിൽ പോകുന്ന ഭാഗ്യാന്വേഷികളായ ഒരു കൂട്ടം കടൽക്കൊള്ള ക്കാരുടെ പശ്ചാത്തലവും അതിസാഹസിക കൃത്യങ്ങളും യാഥാർത്ഥ്യ ത്തോടെ ചിത്രീകരിച്ച ഒരു നോവലാണിത്. മൂലരചനയിൽ നിന്ന് ഒട്ടും വ്യതിചലിക്കാതെ അതിമനോഹരമായി ഈ നോവൽ പുനരാഖ്യാനം ചെയ്തിരിക്കുന്നു.
Reviews
There are no reviews yet.