₹200.00
കെ.കെ.രാമചന്ദ്രൻ മാസ്റ്ററുടെ ആത്മകഥ .മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അദ്ദേഹത്തിന്റെ വിവാദപരമായ ചില വെളിപ്പെടുത്തലുകൾ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം ആ കാലഘട്ടത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലേക്കു കൂടി വായനക്കാരെ കൂട്ടികൊണ്ടു പോകുന്നു.
By : K.K.Ramachandran Master (Author)|Publisher : Poorna Publications|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us