നിങ്ങൾക്ക് മാറാൻ കഴിയില്ലെന്ന് ആരാണ് പറഞ്ഞത് ?
ആകർഷകമായ വ്യക്തിത്വവും ആത്മവിശ്വാസവും
വളർത്തിയെടുക്കാൻ ഉപകരിക്കുന്ന പുസ്‌തകം. യുവതി-യുവാക്കളിൽ മൂല്യബോധവും സദാചാരവും
ഉണർത്തി, അവരെ നന്മയുടെ പാതയിലൂടെ
സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന ഉത്തമഗ്രന്ഥം.
സ്നേഹമുള്ള മാതാപിതാക്കൾ ഈ പുസ്‌തകം പ്രയോജനപ്പെടുത്തുകയാണെങ്കിൽ അവരുടെ കുട്ടികളെക്കുറിച്ച് ഭാവിയിൽ തീർച്ചയായും
അവർക്ക് അഭിമാനിക്കാൻ സാധിക്കും.
Reviews
There are no reviews yet.