നിശാഗന്ധി
എസ്.കെ.പൊറ്റെക്കാട്ട്
സഞ്ചാരസാഹിത്യകാരൻ കൂടിയായ എസ്.കെ. യുടെ ജീവിതയാത്രയ്ക്കിടയിൽ വീണുകിട്ടുന്ന അനുഭവങ്ങളുടെ പൊതിച്ചോറിലെ എരിവും പുളിയും മധുരവുമെല്ലാം വായനക്കാരുമായി അദ്ദേഹം പങ്കുവെക്കാറുണ്ട്.
അത്തരമൊരു പങ്കുവെക്കലാണ് ഈ സമാഹാരത്തിലെ കഥകളോരോന്നും.
Reviews
There are no reviews yet.