നിഷീദ
ഡോ. ഷാജു നെല്ലായി
തുട കുടഞ്ഞപ്പോൾ അതിൽനിന്ന് ഒരു വംശമുണ്ടാവുക. കാട്ടാളൻ എന്നാൽ ഒരു വംശമോ അപരിഷ്കൃത ജനതയോ? എന്തായിരുന്നു നിഷാദർ ചെയ്‌ത പാപം? ഇങ്ങനെ അനവധി ചോദ്യ ങ്ങൾ ഉയരുന്നു. മഹാഭാരതത്തിലെ ഏകലവ്യൻ്റെയും മറ്റും ഭാഗങ്ങൾ വായിക്കുമ്പോൾ നിഷാദകുലമെന്നാൽ കാനനവാസികളായ അപരിഷ്കൃതർ എന്നായിരിക്കും പൊതുവെ ധരിച്ചുപോവുക. എന്നാൽ ഇതിഹാസത്തിൻ്റെ വിമർശനാത്മകമായ സൂക്ഷ്മവായനയിൽ വ്യത്യസ്തമായ പലതും മനസ്സിലുദിക്കും.
പൂർണ നോവൽ വസന്തം.
Reviews
There are no reviews yet.