ഞാൻ നിങ്ങളോടു പറയുന്നതെന്തെന്നാൽ (VOL 1 & 2) – ഓഷോ -രജനീഷ് അനുഭവം, അന്വേഷണം – കോംബോ
ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിന് ആളുകളെ സ്വാധീനിച്ച ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഇന്ത്യൻ ആത്മീയ ഗുരു ഓഷോയെ അടുത്തറിയാൻ മൂന്ന് രചനകൾ. വായനക്കാരുടെ ചിന്തകളെ ഉണർത്തുന്ന ഓഷോയുടെ ആത്മീയ യാത്ര അനുഭവിച്ചറിയാൻ ഒരു അവസരം.
രവിവർമ്മരാജയുടെ വിവർത്തനത്തിൽ പൂർണ പ്രസിദ്ധീകരിച്ച ഓഷോയുടെ ‘ ഞാൻ നിങ്ങളോട് പറയുന്നത് എന്തെന്നാൽ’ വാല്യം 1 & 2 , സനിൽ. പി. തോമസിന്റെ ‘ഓഷോ രജനീഷ്; അനുഭവം,അന്വേഷണം’ എന്നീ 1255 രൂപ മുഖവില വരുന്ന മൂന്ന് പുസ്തകങ്ങൾ 367 രൂപ വിലകിഴിവിൽ ഇപ്പോൾ വെറും 888 രൂപയ്ക്ക് സ്വന്തമാക്കൂ…
Reviews
There are no reviews yet.