ഉണ്ണൂലി വഴിപിഴച്ചവളായിരുന്നു.
വിശപ്പുകാളുന്ന വയറാണവളെ വഴിതെറ്റിച്ചത്.
മുതലാളിയുടെ വെപ്പാട്ടിയായ വെട്ടുവേനി ഉണ്ണൂലിയമ്മയ്ക്കും ഉണ്ടായിരുന്നു ചില സ്വപ്നങ്ങൾ. ചില നേരുകൾ. ചില നിഷ്ഠകൾ… ജീവിതം അവൾക്ക് കൈവിട്ടുപോയോ? നുരഞ്ഞുപതയുന്ന ജീവിതം കൈമോശംവന്ന ഒരു സാധുസ്ത്രീയുടെ ജീവിതകഥ ഹൃദ്യതയോടെ അവതരിപ്പിക്കുകയാണ് തകഴി.
Reviews
There are no reviews yet.