ഒച്ച
കെ.ആർ.വിശ്വനാഥൻ
കഥയെഴുത്തിൻ്റെ സാമ്പ്രദായിക വഴിയിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാരനല്ല കെ. ആർ. വിശ്വനാഥൻ. പുതുമയാർന്ന ആവിഷ്കാരരീതിയും സത്യസന്ധമായ ആഖ്യാനവും തികഞ്ഞ സാമൂഹികബോധവും ലളിതമായ രചനാശൈലിയും ഈ എഴുത്തുകാരനെ വ്യത്യസ്തനാക്കുന്നു. ഈ കഥാസമാഹാരത്തിലെ ഓരോ കഥയും പങ്കുവയ്ക്കുന്നത് ഇന്നിന്റെ്റെ രാഷ്ട്രീയവും വേദനയും വേവലാതികളുമാണ്.
Reviews
There are no reviews yet.