മനുഷ്യമനസ്സുകളുടെ ആഴങ്ങളിലെ പ്രണയവും മോഹവും മോഹഭംഗങ്ങളും മനോവ്യഥയും മനഃസംഘർഷങ്ങളും ഇഴപിരിച്ച് കാവ്യാത്മകമായ രീതിയിൽ കഥപറയുന്ന വിലാസിനിയുടെ ചേതോഹരമായ മറ്റൊരു നോവലാണ് ഊഞ്ഞാൽ.
എഴുത്തിൽ സ്വന്തം സഞ്ചാരപഥം തീർത്ത കൃതഹസ്‌തനായ വിലാസിനി ഈ കൃതിയിലൂടെ അനുവാചകനെ ഊഞ്ഞാലിലേറ്റി വായനയുടെ അവർണ്ണനീയമായ അനുഭൂതിമണ്ഡലത്തിലേക്കുയർത്തിക്കൊണ്ടുപോകുന്നു.
OONHAL
₹700.00
Book : Oonhal
Author: Vilasini
Category : NOVEL
ISBN : 978-81-300-1349-7
Binding : PAPER BINDING
Publisher : POORNA PUBLICATIONS
Number of pages : 588 PAGES
Language : MALAYALAM
Reviews
There are no reviews yet.