ORAPAHASYANTE SWAPNAM

165.00

Book : Orapahasyante Swapnam
Author : Dasthayavaski
Retold : Venu.V.Desam
Category : Short Novels
ISBN : 81-7180-832-8
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 132 PAGES
Language : MALAYALAM

ഒരപഹാസ്യൻ്റെ സ്വപ്നം

ദസ്തയവ്സ്കി

പുനരാഖ്യാനം : വേണു.വി.ദേശം

തീർത്തും ക്ഷോഭപൂർണ്ണമായ അലോസരങ്ങളിലൂടെ മർത്ത്യ സമൂഹ മസ്തിഷ്കത്തിൻ്റെ അകംപൊരുൾ തേടിയലഞ്ഞ മഹാപ്രവാചക കവി ദസ്‌തയവ്‌സ്‌കിയുടെ

അപരിചിതമായൊരു മുഖം അനാവൃതമാക്കുന്ന ഈ കൃതി നവീനമായ പല ദർശനങ്ങളുടേയും ആദിധാരയാണ്.

അന്തമറ്റ കലുഷസത്യങ്ങളുടെ അർത്ഥധ്വനികൾ ഈ പുസ്‌തകത്തിൽ ജീവിതാവബോധമുള്ളവരെ കാത്തിരിക്കുന്നു

Reviews

There are no reviews yet.

Be the first to review “ORAPAHASYANTE SWAPNAM”

Your email address will not be published. Required fields are marked *

ORAPAHASYANTE SWAPNAM
165.00
Scroll to Top