കഥ പറഞ്ഞ് കഥ പറഞ്ഞ് കഥകളുടെ സുൽത്താനായി മാറിയ ബഷീർ…! അലിവും സ്നേഹവും നന്മയും മാത്രം കൈമുതലാക്കിക്കൊണ്ട് അണ്ഡകടാഹത്തിലെ സർവ്വ ജീവികളെയും സ്നേഹിക്കാനും,അവയെ ഭൂമിയുടെ അവകാശികളായി കാണാനും തൻ്റെ കൃതികളിലൂടെ നമ്മെ ഉപദേശിച്ച മനുഷ്യസ്നേഹിയായ മുഹമ്മദ് ബഷീർ… !! വൈക്കത്തുനിന്ന് ആരംഭിച്ച സാഹിത്യപദയാത്ര ബേപ്പൂരെത്തിയപ്പോൾ ബേപ്പൂർ സുൽത്താനായി മാറിയ വൈക്കം മുഹമ്മദ് ബഷീർ…!! കൊച്ചുകൂട്ടുകാർക്ക് കഥകളുടെ സുൽത്താനെ പരിചയപ്പെടുത്താനുള്ള ഒരെളിയശ്രമം മാത്രമാണ് ഈ ചെറിയ പുസ്തകം. എങ്കിലും ഇമ്മിണി ബല്യ ഒരൊന്ന്)
ORIDATHORU SULTHAN
₹90.00
Book : Oridathoru Sulthan
Author: Kiliroor Radhakrishnan
Category : Stories
ISBN : 81-300-0481-X
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 72 PAGES
Language : MALAYALAM
Reviews
There are no reviews yet.