₹200.00
മലയാള സാഹിത്യ പത്രപ്രവർത്തന നഭസ്സിലെ സുവർണ്ണതാരകമായി വിളങ്ങിയ വി. ആർ ഗോവിന്ദനുണ്ണിയുടെ അകാല വിയോഗത്തിന് രണ്ടുവർഷം തികയുമ്പോൾ, അദ്ദേഹത്തിന്റെ ബഹുമുഖ സംഭാവനകളെ വിലയിരുത്തുന്ന മുപ്പതിലേറെ ലേഖനങ്ങളുടെ സമാഹാരമാണിത്. വിജയലക്ഷ്മിയുടെ കവിതയും അപൂർവ്വ ചിത്രങ്ങളും സ്മരണികയെ അർത്ഥപൂർണമാക്കുന്നു.
By : Editor Dr K Sreekumar (Author)|Publisher : Poorna Publications|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us