₹115.00
ഒരു പട്ടാളക്കാരൻ്റെ ഔദ്യോഗിക കുടുംബജീവിത മേഖലകളിൽ ഒപ്പം നിന്ന ജീവിതസഖിയുടെ യാത്രാനുഭവങ്ങളാണ് ഈ പുസ്തകത്തിൽ. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഭൂപ്രകൃതിയും , ജീവിതരീതികളുമെല്ലാം മാലയിൽ മുത്തുകളെന്ന പോലെ ഗ്രന്ഥകാരി വായനക്കാരിൽ ചേർത്തുവയ്ക്കുന്നു. ഒരിക്കലെങ്കിലും ഈ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്ന കൃതി.
By : Shajimol Shaji (Author)|Publisher : POORNA PUBLICATIONS|Released : 26/03/2022
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us