ഇത് കുട്ടികൾ വായിച്ചിരിക്കേണ്ട പരിസ്ഥിതിസംബന്ധിയായ പുസ്‌തകമാണ്. കാലാവസ്ഥാ വ്യതിയാനം നമ്മുടെ ദൈനംദിനജീവിതത്തിൽ കൂടുതൽ കൂടുതൽ പ്രകടമാകുന്നതോടൊപ്പം, പരിസ്ഥിതി നശീകരണത്തിൻ്റെ കാരണങ്ങളെയും അതിൻ്റെ ആപത്തിനെയും കുറിച്ച് കുട്ടികളോട് സംസാരിക്കേണ്ടത് അത്യാവശ്യമാണ് എന്നകാര്യവും ഓർമിപ്പിക്കുന്നു.
ORONUM VILAPPETTATHAN
₹150.00
Book : Oronum Vilappettathan
Author: David Howlett
Translation : Shahanaz M C
Category : Children’s Literature (Translation)
ISBN : 978-81-300-2766-1
Binding : CENTER PINNING
Publisher : POORNA PUBLICATIONS
Language : MALAYALAM
Reviews
There are no reviews yet.