ORU PIDI NIZHALUKAL

240.00

Book : ORU PIDI NIZHALUKAL
Author : PAMMAN
Category : NOVEL
ISBN : 81-7180-514-0
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 216 PAGES
Language : MALAYALAM

ഒരു പിടി നിഴലുകൾ

പമ്മൻ

അനിശ്ചിതമായ ഒരു മാനസികാവസ്ഥയും അതിനു മുൻപും പിൻപും അപ്രതീക്ഷിതമായി ചുവടുതെറ്റി ഏറ്റുമുട്ടിയ അനവരതം ജീവിതയാഥാർത്ഥ്യങ്ങളും പിന്നീടു കൊണ്ടു പോരുമ്പോൾ അനുഭവങ്ങളുടെ ഹൃദ്യമായ ചിത്രീകരണങ്ങളുമാണ് ഈ നിഴലുകൾ.

മാന്യതക്കുവേണ്ടി സത്യസന്ധമായ വസ്തുതകളെ കറുത്ത പർദയ്ക്കുള്ളിൽ ഒളിച്ചുവച്ച് കള്ളക്കളി നടത്താൻ കഥാകൃത്ത് ഒരിടത്തും ശ്രമിച്ചിട്ടില്ല. നിഴലുകൾക്ക് നിറമുണ്ടാവില്ലല്ലോ.

പക്ഷേ, ഹൃദയഭിത്തികളിൽ പതിയുമ്പോൾ നിഴലുകളിൽ നിറംപകരുന്നു. അദ്ഭുതകരമാംവണ്ണം നിറപ്പകിട്ടാർന്ന മനോഹരചിത്രങ്ങളായി അവ രൂപംകൊള്ളുന്നു.

അതുതന്നെയാണ് ഈ നിഴലുകളുടെ സവിശേഷതയും,

Reviews

There are no reviews yet.

Be the first to review “ORU PIDI NIZHALUKAL”

Your email address will not be published. Required fields are marked *

ORU PIDI NIZHALUKALORU PIDI NIZHALUKAL
240.00
Scroll to Top