ORU THULLI JALATHILE KADAL

240.00

Book : ORU THULLI JALATHILE KADAL
Author: SHOUKATH
Category : PHILOSOPHY
ISBN : 819401381-X
Binding : PAPER BACK
Publisher : NITYANJALI
Language : MALAYALAM

Availability: 3 in stock

Free delivery on all orders above ₹150.
₹30 shipping charge applicable if order value is below ₹150

ഒരു തുള്ളി ജലത്തിലെ കടൽ

ഷൗക്കത്ത്

ഹൃദയത്തിലേക്ക് ഹൃദയത്തിലൂടെയുള്ള വഴിയാണ് സൂഫിസം.

ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്ന ഭാരതീയ ആശ്രമ സങ്കല്പത്തെയും ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്, മഅ്രിഫത്ത് എന്ന സൂഫിസത്തിലെ ജീവിതധാരകളെയും ഇഴചേർത്തുള്ള ഒരു ആസ്വാദനമാണ് ഈ പുസ്തകം.

താത്വികമായ അവലോകനത്തേക്കാൾ ദൈനന്ദിന ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിലൂടെയുള്ള ഒരു യാത്രയ്ക്കാണ് ഇവിടെ പ്രാധാന്യം കൊടുത്തിട്ടുള്ളത്.

അതോടൊപ്പം സൂഫിസത്തിൻ്റെ ആകാശത്തിൽ വിരിഞ്ഞ മഹാവെളിച്ചമായ റൂമിയുടെ വചനങ്ങൾക്കുള്ള ആസ്വാദനം രണ്ടാം ഭാഗമായി ചേർത്തിട്ടുണ്ട്. പ്രിയപ്പെട്ട റൂമിക്ക് സ്നേഹപൂർവ്വം എഴുതിയ ഇരുപത്തിയാറ് കത്തുകൾ.

സൂഫിസത്തെയും റൂമിയെയും സ്പർശിക്കാൻ കൊതിക്കുന്ന ഒരു ഹൃദയത്തിന്റെ പ്രാർത്ഥനാഞ്ജലിയാണ് ഈ പുസ്തകം.

Reviews

There are no reviews yet.

Be the first to review “ORU THULLI JALATHILE KADAL”

Your email address will not be published. Required fields are marked *

You may also like…

ORU THULLI JALATHILE KADALORU THULLI JALATHILE KADAL
240.00

Availability: 3 in stock

Scroll to Top