ഒരു വിപ്ലവകാരി ജനിക്കുന്ന വിധം
എം.എ. ബൈജു
വെള്ളമൂറ്റുന്ന വൻകിട കോളക്കമ്പനികളും മണൽമാഫിയകളും ചേർന്ന് നാടിനെ നശിപ്പിക്കുമ്പോൾ കുന്നുകൂടുന്ന പണത്തിനും സുഖങ്ങൾക്കും ഇടയിൽ എല്ലാവരും മറക്കുന്ന, അല്ലെങ്കിൽ കാണാത്ത, കാഴ്‌ചയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന നോവൽ. സ്വന്തം കാൽക്കീഴിലെ മണ്ണ്, അതാണ് ഒലിച്ചുപോകുന്നത്. അതാണ് സത്യം. തീർച്ചയായും ഒരിക്കൽ പ്രകൃതി ക്ഷോഭിക്കും. ആ ക്ഷോഭത്തിനു മുന്നിൽ ഓരോ മലയാളിയുടെ നിലവിളിക്കും ശബ്ദമില്ലാതാവും.
പൂർണ നോവൽ വസന്തം
Reviews
There are no reviews yet.