നാല്‌പതു വർഷമായി തലമുറയിൽ നിന്ന് തലമുറയിലേക്ക് മീൻവിറ്റുകഴിഞ്ഞ ഔസേപ്പുമാപ്പിള.
തോടിൻ്റെ വക്കത്തുള്ള വീട്ടുകാരികൾ അയാളുടെ
വരവിനുവേണ്ടി എന്നും കാത്തുനിന്നു.
ഒരിക്കൽ ആ പതിവു തെറ്റി.
അതോടെ ഔസേപ്പിൻ്റെ മനസ്സും ശരീരവും തളർന്നു.
പിന്നെ, ഔസേപ്പിന്റെ മക്കൾ…
Reviews
There are no reviews yet.