₹90.00
പരിസ്ഥിതി സംരക്ഷണവും ഊർജ്ജസംരക്ഷണവും ഇട കലർന്ന്
വരുന്ന അർത്ഥവത്തായ ലേഖനങ്ങൾ ഉൾക്കൊള്ളുന്ന കൃതി.സംവാദരൂപേണയുള്ള അവതരണം കാഴ്ച വെക്കുന്ന ഈ കൃതി മികച്ച പന്ത്രണ്ട് വിഷയങ്ങൾ വിശദമായും വിജ്ഞാനപ്രദമായും വിവരിക്കുന്നു.വിദ്യാർത്ഥികൾക്കും ശാസ്ത്രത്തിൽ താല്പര്യമുള്ളവർക്കും മുതൽക്കൂട്ടാവുന്ന കൃതി.
By : Dr.O.K.Muraleekrishnan (Author)|Publisher : Poorna Publications|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us