കേശവദേവ്, സീതാലക്ഷ്മീദേവ്
അശാന്തമായ മനസ്സിൻ്റെയും മണ്ണിൻ്റെയും വിലാപങ്ങളെ അക്ഷരങ്ങളിലേക്ക് ഏറ്റുവാങ്ങിയ പ്രശസ്‌തനോവലിസ്റ്റ് കേശവദേവ് തുടങ്ങിവെച്ച ‘പഠിച്ച കള്ളന്മാർ’ എന്ന നോവൽ കാലങ്ങൾക്കുശേഷം പ്രിയപത്നി സീതാലക്ഷ്‌മീദേവ് പൂർത്തീകരിച്ചിരിക്കുന്നു.
കേശവദേവ് എപ്പോഴും എൻ്റെ കൂടെയുണ്ടായിരുന്നു.
ജോലിതേടി തിരുവനന്തപുരത്തെത്തിയ പറവൂർ സ്വദേശികളും അഭ്യസ്‌തവിദ്യരായ ചന്ദ്രശേഖരൻ പിള്ളയെന്ന ചന്ദ്രനിലും സുരേന്ദ്രനിലുമാണ് നോവൽ ആരംഭിക്കുന്നത്.തലസ്ഥാനത്തെത്തുന്ന ഇവർ വർഗ്ഗീസ്, ഗോപാലകൃഷ്‌ണൻ എന്നിവരോടൊപ്പം ചേർന്ന് കള്ളന്മാരായിത്തീരുന്നതിലൂടെയാണ് കഥ വികസിക്കുന്നത്.
28 വർഷങ്ങൾക്കു മുമ്പ് കേശവദേവ് എഴുതിത്തുടങ്ങിയ കഥ അദ്ദേഹം ഉദ്ദേശിച്ച രീതിയിൽതന്നെ പൂർത്തിയാക്കാൻ കഴിഞ്ഞു.
PADICHA KALLANMAR
₹95.00
Book : Padicha Kallanmar
Author: P.Kesavadev,Seethalakshmidev
Category :Novel
ISBN : 81-300-0487-9
Binding : PAPER BIND
Reviews
There are no reviews yet.