Description
₹155.00
റഫീഖ് തറയിലിന്റെ രണ്ടാമത്തെ കഥാസമാഹാരമാണ് പെയിന്റ് ബോൾ പുതിയ പ്രവാസി എഴുത്തുകാരന്റെ ബഹുസ്വരമായ ഊർജം ഇതിലെ കഥകളെ പ്രശോഭിപ്പിക്കുന്നു. കേരളത്തിന്റെ സ്വന്തം ജീവിതമുഹൂർത്തങ്ങളും അമേരിക്കൻ അവസ്ഥാന്തരങ്ങളും ഒരു പോലെ റഫീഖിന്റെ തൂലികക്ക് വഴങ്ങുന്നു പ്രവാസിയെഴുത്തിൽ ഉരുത്തിരിഞ്ഞുവരുന്ന പുതിയ ഉണർവിന്റെ മുഖലക്ഷണമാണ് ഈ സംസ്കാരമിശ്രണശേഷി. റഫീഖിന്റെ ഈ മനുഷ്യോന്മുഖമായ കഥകൾ പ്രതിപാദിക്കുന്നത് ഇരു സംസ്കാരങ്ങളിലും ഒരേ പോലെ അലയടിക്കുന്ന സംസാരസാഗരത്തിൽ ഉഴലുന്ന സാധാരണക്കാരുടെ മനസ്സാണ്. ഭാഷാലാളിത്യവും കഥാകഥനചാതുര്യവും ഒന്ന് ചേർന്ന ഈ കഥകൾ അമേരിക്കൻ പ്രവാസി എഴുത്തിനെ പുതിയ മാനങ്ങളിലേക്കു നയിക്കുന്നു
Description
NEW