ഒരു പക്ഷിയെപ്പോലെ പറക്കാനൊരുങ്ങുന്ന തന്റെ ചിത്രം നെഞ്ചോടു ചേർത്തുകൊണ്ടവൾ അൽപനേരം കണ്ണടച്ചിരുന്നു. പിന്നെ കുനിഞ്ഞ് ബിമലിൻ്റെ പാദങ്ങളിൽ നമസ്കരിച്ചു. നിവർന്നപ്പോൾ ഞാൻ കണ്ടു അവളുടെ കണ്ണുകൾ തിളങ്ങിനില്ക്കുന്നു. ഒരു പ്രകാശം അതിൽ നിന്ന് പുറമേയ്ക്ക് പ്രസരിക്കുന്നതുപോലെ.
Pakshiyay Mariya Penkutti
₹160.00
Book Name : Pakshiyay Mariya Penkutti ( Paperback)
Author : Balu Pookkadu
Catagory : Stories
ISBN : 987-81-300-2776 -0
Reviews
There are no reviews yet.