പാലറ്റ്
ശ്രീജിത്ത് മൂത്തേടത്ത്
ചിത്രകലയുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട നോവൽ. കടും ചായങ്ങളിലെഴു തപ്പെട്ട പ്രകൃത്യാവസ്ഥകളുടെയും, മനുഷ്യാവസ്ഥകളുടെയും, അവയുടെ സങ്കീർണ്ണതകളുടെയും ധ്യാനലീനമായ ചിത്രങ്ങൾ കൊണ്ട് സമ്പന്നമായ കൃതി, പ്രകൃതിയുടെ മേലുള്ള മനുഷ്യൻ്റെ അശാസ്ത്രീയാധിപത്യശ്രമങ്ങൾക്കുനേരെ യുള്ള സർഗ്ഗാത്മക പ്രതിരോധമുയർത്തുന്നതോടൊപ്പം, ഭാരതീയവും പാശ്ചാത്യ വുമായ ചിത്ര-ശില്‌പ ശൈലീമേളനങ്ങളെയും, അവയുടെ ആത്മീയതയെയും ഇഴചേർക്കുന്ന സവിശേഷമായ രചനാശൈലി. നാട്ടുപഴക്കങ്ങളിലലിഞ്ഞു ചേർന്ന മിത്തുകളുടെ സൗന്ദര്യവും, നിഗൂഢതകളും, പ്രണയവും, ആത്മസംഗീ തവും ഈ നോവലിനെ അനന്യമായൊരു വായനാനുഭവമാക്കുന്നു.
Reviews
There are no reviews yet.