കുട്ടനാടൻ ഗ്രാമത്തിൽ ഇതൾവിരിയുന്ന അപൂർവസുന്ദരമായ കഥയാണ് തകഴി പറയുന്നത്. തിക്താനുഭവങ്ങൾ ഏറെ സഹിച്ചു കൊണ്ട് കാൽകുഴയാതെ ജീവിതനദി നീന്തിക്കയറിയവളാണ് പാപ്പിയമ്മ. പാപ്പിയമ്മയ്ക്ക് ഒന്നല്ല, രണ്ടു ഭർത്താക്കന്മാരുണ്ടായിരുന്നു. പക്ഷേ, അവരുടെ ജീവിതം ഒരിക്കലും സന്തോഷപൂർണമായിരുന്നില്ല. സഹനത്തിന്റെ പ്രതീകമാണ് സ്ത്രീയെന്ന് പാപ്പിയമ്മ എന്നും വിശ്വസിച്ചു. ആ വിശ്വാസം അവരെ പുലർത്തി. തകഴിയുടെ ഹൃദയസ്‌പർശിയായ നോവൽ.
PAPPIYAMMAYUM MAKKALUM
₹115.00
Book : Pappiyammayum Makkalum
Author: Thakazhi Sivasankaran Pillai
Category :Novel
ISBN : 81-300-0021-0
Binding : PAPER BIND
Reviews
There are no reviews yet.