PARETHARUDE ALBUM

110.00

Book : PARETHARUDE ALBUM
Author : CHANDRAN POOKKAD
Category : NOVEL
ISBN : 978-81-300-1371-8
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 160 PAGES
Language : MALAYALAM

പരേതരുടെ ആൽബം

ചന്ദ്രൻ പൂക്കാട്

മരണം എഴുത്തിൻ്റെ തീവ്രപ്രചോദനങ്ങളിൽ ഒന്നാണ്. മൃതിയാൽ അതിരിടപ്പെടുന്ന ജീവിതത്തിൻ്റെ കഥ പറയുകയാണ് മരണവും ജീവിതവും അകമേയും പുറമേയും ഇഴപിരിഞ്ഞുകിടക്കുന്ന ‘പരേതരുടെ ആൽബ’ത്തിലൂടെ എഴുത്തുകാരൻ. ജീവിച്ചിരിക്കുന്നവരും പരേതരും നോവലിൻ്റെ ആൽബത്താളുകളിൽ അടയാളപ്പെടുമ്പോൾ ഈ പുസ്‌തകം സ്‌പർശിക്കുന്നത് ജീവിതത്തിൻ്റെ അപരതീരത്തെ തന്നെയാണ്.

ഭാഷകൊണ്ടും ആഖ്യാനരീതികൊണ്ടും വ്യത്യസ്തമായ ഭാവുകത്വമുണർത്തുന്ന നോവൽ.

അത് അതീവ ഹൃദ്യവുമാകുന്നുണ്ട്.

Reviews

There are no reviews yet.

Be the first to review “PARETHARUDE ALBUM”

Your email address will not be published. Required fields are marked *

PARETHARUDE ALBUMPARETHARUDE ALBUM
110.00
Scroll to Top