ഏകാഭിമുഖിയായ പത്മയുടെ ജലസ്രോതസിനെ ഏതൊരു മുക്കുവനും വഞ്ചിക്കാരനും ജീവിതകാലം മുഴുവൻ സ്നേഹിക്കുന്നു. മാനുഷിക പ്രേമം നൽകുന്ന പ്രിയയുടെ യൗവ്വനകാലം തീർന്നു പോകും. പക്ഷെ പത്മ ചിരയൗവ്വനയാണ്! എന്തൊരു വൈചിത്ര്യം! എന്താണതിന്റെ പ്രയോജനം. മാണിക് ബന്ദോപാധ്യായയുടെ ജീവിതഗന്ധിയായ നോവലാണ് പത്മാനദിയിലെ മുക്കുവൻ.
PATMANADIYILE MUKKUVAN
₹190.00
Book : Patmanadiyile Mukkuvan
Author: Manikbandyopadyaya
Translation : Leela Sarkar
Category : Novel
ISBN : 978-81-300-2634-3
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 152 PAGES
Language : MALAYALAM
Reviews
There are no reviews yet.