₹110.00
കോഴിക്കോട് നഗരവുമായി അത്രമേൽ ചേർന്ന് നിൽക്കുന്ന ഗ്രന്ഥകാരിയുടെ ബാല്യമാണ് ഈ പുസ്തകത്താളുകളിൽ നിറഞ്ഞുനിൽക്കുന്നത് . ‘നഗരബാന്ധവം നരകം തന്നെ’ എന്ന മുൻവിധിയോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് അവർ ഗ്രന്ഥശരീരത്തിലേക്ക് കടക്കുന്നത്.
സുഭാഷ് ചന്ദ്രൻ, ഡോ: കെ.ശ്രീകുമാർ എന്നിവരുടെ അവതാരികകളോട് കൂടിയ പുസ്തകം .
By : Gracy P A (Author)|Publisher : Poorna |Released : 6/08/2022
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us