₹65.00
വഴിയറിയില്ലേലെങ്ങനെ പുഴകൾ
ഒഴുകി കടലിൽ ചെന്നെത്തും
ചിറകുകൾ വീശാനറിയാതെങ്ങനെ
പറവകൾ പാറിയുയർന്നീടും
അതിനാലറിവുകൾ നേടാൻ നമ്മൾ
അക്ഷരമെല്ലാമറിയേണം
കുട്ടികൾക്ക് വായിച്ചാസ്വദിക്കാനും അവതരിപ്പിക്കാനും കഴിയുന്ന രസകരവും വിജ്ഞാനപ്രദവുമായ കുട്ടിക്കവിതകളുടെയും ആംഗ്യപാട്ടുകളുടെയും സമാഹാരം
By : ബിമൽകുമാർ രാമങ്കരി (Author)|Publisher : പൂർണ പബ്ലിക്കേഷൻസ്|Released : 11/07/2023
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us