പോൾ സെസാനും ആധുനിക ചിത്രകലയും
പ്രൊഫ. ദാസൻ പുത്തലത്ത്
ആധുനിക ചിത്രകലയിൽ തനതും സ്വതന്ത്രവും സവിശേഷവുമായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് പോൾ സെസാൻ. പ്രമേയ സ്വീകരണത്തിലും ഘടനാരീതികൊണ്ടും വർണ്ണ ചേരുവയുടെ അതീവ ശ്രദ്ധകൊണ്ടും ചിത്രകാരൻ വേറിട്ടു നിൽക്കുന്നുവെന്ന് കലാചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പോൾ സെസാൻ എന്ന ചിത്ര കാരന്റെ ജീവിതത്തെയും കലാലോകത്തെയും സൂക്ഷ്‌മമായി വില യിരുത്തുന്ന ഗ്രന്ഥം.
Reviews
There are no reviews yet.