പാഴിക്കുന്ന് പുരാവൃത്തം
സി.വി.കെ.അടുത്തില
തെയ്യത്തിന്റെ അവതരണരീതിയിൽ കോലത്തുനാടിൻ്റെ ചരിത്രവും അതിൻ്റെ ആസ്ഥാനമായ പാഴിക്കുന്നിന്റെ മിത്തും പ്രകൃതിയും ദൃശ്യവൽക്കരിക്കുന്ന അസാധാരണ മാനം തികഞ്ഞ നോവൽ. തെയ്യത്തിൻ്റെ ചടുലതയും വർണ്ണവും വാക്കുകളിലും വരികളിലും സന്നിവേശിക്കപ്പെടുന്നു. മലബാറിൻ്റെ തനതു നോവൽരൂപം തെളിഞ്ഞു കാണുന്ന രചനയാണിത്.
പൂർണ നോവൽ വസന്തം
Reviews
There are no reviews yet.