₹150.00
നന്മയെ തോറ്റിയുണർത്തുന്നവയാണ് സതീഷ്ബാബു പയ്യന്നൂരിന്റെ കഥകൾ. ഭൂതകാലത്തിന്റെ ഉർവരതയെ വർത്തമാനത്തിന്റെ ഊഷരതയിലേക്ക് ആവാഹിക്കുന്ന മന്ത്രികസ്പര്ശമുള്ള ഇരുപതു കഥകളുടെ സമാഹാരം .
കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതിയുടെ പുതിയപതിപ്പ്
By : Satheeshbabu Payyanur (Author)|Publisher : POORNA PUBLICATIONS|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us