പൊള്ളിയ ഒരു വിരൽ
അംബികാസുതൻ മാങ്ങാട്
അനിയന്ത്രിതമായ കാലപ്പെരുമയിൽ ഈടുവെച്ചതോരോന്നും മൺമറയുമ്പോൾ പ്രതിരോധത്തിൻ്റെ മിന്നലുകളാകുന്ന മിനിക്കഥകളുടെ സമാഹാരം. സൂക്ഷ്‌മബോധത്തോടെ രചിക്കപ്പെട്ട ഈ കഥകൾക്ക് മെലിഞ്ഞതിന്റെ ഭംഗിയുണ്ട്. ആഖ്യാനത്തിന്റെ അന്യാദൃശ്യചാരുതയുണ്ട്. ഉണർവ്വിലും ഉറക്കത്തിലും വായനക്കാരെ ജാഗ്രതയിലേക്കും നൈതികതയിലേക്കും തൊട്ടുണർത്തുന്ന പൊള്ളുന്ന വിരലുകളാണ് ഈ കഥകൾ.
Reviews
There are no reviews yet.